www.superprimetime.com

Total Pageviews

45,216,231

Blog Archive

Search This Blog

Tags

Kerala (1801) Idukki (1761) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)
Sex

കിടപ്പറയിൽ കോവിഡിനെ പേടിക്കണ്ട; പുതിയ കണ്ടെത്തൽ ശ്രദ്ധേയം

Share it:
ഒട്ടാവ: കോവിഡ് കാലത്ത് പരമാവധി സാമൂഹിക അകലം പാലിക്കാനാണ് ആരോഗ്യ വിദഗ്‌ദർ നൽകുന്ന മുന്നറിയിപ്പ്. കഴിയുന്നതും സ്വന്തം കുടുമ്പത്തിൽപോലും അകലം പാലിക്കാനാണ് നിർദേശങ്ങൾ. എന്നാൽ ഇതോടെ കുടുംബ ബന്ധം താളം തെറ്റുമോയെന്ന ഭീതിയിലാണ് പലരും. അകലം കിടപ്പറയിലും തുടരുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും മുന്നറിയിപ്പുകളുണ്ട്. ഇതിനിടെയാണ് ക്യാനഡയിലെ ഒരു വിഭാഗം ഗവേഷകർ പുതിയൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്.  

കോവിഡ് ലൈംഗിക ബന്ധത്തിനു തടസമല്ലെന്നാണ് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ വേണം. ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ മാസ്‌ക് ധരിക്കണമെന്ന നിർദേശമാണ് അവർ പങ്കുവയ്ക്കുന്നത്. ക്യാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. തെരേസ ടാമാണ് ശ്രദ്ധേയ നിരീക്ഷണം നടത്തിയത്. 

ചുംബനം ഒഴിവാക്കണമെന്നും തെരേസ പറയുന്നു. പങ്കാളികൾ തമ്മിൽ മുഖാമുഖം വരുമ്പോൾ കോവിഡ് പകരാൻ സാധ്യതയുണ്ട്. അതെ സമയം ശുക്ലം, യോനീ സ്രവം എന്നിവ വഴി കോവിഡ് വരൻ സാധ്യത വളരെ കുറവാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യകരമായ ലൈംഗികത വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

Sex

No Related Post Found

Post A Comment:

Also Read

അഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങൾ കണ്ടെടുത്തു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 204 ആയി. മൃതദേഹങ്ങള്‍ കൈമാറുന്നതിനായി അടുത്ത ബന്ധുക്കളുടെ ഡ