www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തിരമാലകൾക്ക് നടുവിൽ അതി സുന്ദരിയായി കത്രീന കൈഫ്

Share it:


മുംബൈ: സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല നടി കത്രീന കൈഫ്. ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. തിരമാലകൾക്ക് നടുവിൽ നിന്ന് നനഞ്ഞ മുടിയിഴകൾ പിന്നിലേക്ക് മാടി ഒതുക്കുന്നതാണ് കത്രീനയുടെ ചിത്രം. മുക്കാൻ പങ്കും അടഞ്ഞ കണ്ണുകൾ നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്.


വെള്ള സ്വീം സ്യൂട്ടിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കടലിന്‍റെ സൗന്ദര്യത്തിനൊപ്പം അതിമനോഹരിയാണ് നടിയെന്നാണ് ആരാധകർ ചിത്രത്തിനു കമന്‍റ് നൽകിയിരിക്കുന്നത്. പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

bollywood

Entertainment

Gallery

Post A Comment: