സെലിബ്രിറ്റികൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്തമായ കമന്‍റുകൾ വരുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ പ്രമുഖ മോഡൽ ജിനാൽ ജോഷി പങ്കുവച്ച ചിത്രങ്ങൾക്ക് പൊങ്കാലയിടുകയാണ് ആരാധകർ.
പാന്‍റിന്‍റെ സിപ് ഊരിയിട്ടിട്ടുള്ള ചിത്രങ്ങളാണ് ജിനാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പത്ത് ലക്ഷത്തോളം പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന ജിനാൽ ജോഷിയുടെ ഈ ചിത്രം ഉടൻ തന്നെ വൈറലാകുകയും ചെയ്‌തു. സിപ് ഇടാൻ മറന്നതാണോയെന്നാണ് കമന്‍റുകളിൽ ഏറെയും.
മുംബൈയിൽ ജനിച്ചു വളർന്ന ജിനാൽ ജോഷി ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ താരം. നിരവധി ഫാഷൻ ബ്രാൻഡുകൾക്കായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഉടൻ തന്നെ സിനിമയിൽ അരങ്ങേറ്റം കുറിക്കുമെന്നും ജിനാൽ അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: