മലപ്പുറം: മൊബൈൽ ഫോണിൽ സംസാരിച്ച് ട്രെയിൻ പാളത്തിലൂടെ നടന്ന യുവാവ് ട്രെയിൻ ഇടിച്ച് മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24) ആണ് മരിച്ചത്.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് പാളത്തിലൂടെ നടക്കുന്നതിനിടെ ഗുഡ്‌സ് വണ്ടി ഇടക്കുകയിരുന്നു. പ്രഭാത നടത്തത്തിനിടെയായിരുന്നു അപകടം.
Post A Comment: