www.superprimetime.com

Total Pageviews

45,186,778

Blog Archive

Search This Blog

Tags

Kerala (1799) Idukki (1760) Mostreaded (1614) Crime (1373) National (1195) Entertainment (829) world (426) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണം കവർന്നു; സംഭവം ഇടുക്കിയിൽ

Share it:



ഇടുക്കി: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ തക്കത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും പണം മോഷ്‌ടിച്ചു. ഇടുക്കിയിലെ തൂക്കുപാലത്താണ് സംഭവം നടന്നത്. ചിത്ര സ്റ്റുഡിയോ ഉടമ മനോജിന്‍റെ വാഹനത്തിൽ നിന്നാണ് 10,000 രൂപയോളം മോഷണം പോയത്. സ്റ്റുഡിയോയ്ക്കൊപ്പം മാസ്‌ക് കച്ചവടം നടത്തിയിരുന്ന മനോജ് കച്ചവടം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ കയറിയപ്പോഴായിരുന്നു മോഷണം. 

മാസ്‌ക് വിൽപന നടത്തി പിരിഞ്ഞു കിട്ടിയ തുക വാഹനത്തിൽ സുക്ഷിച്ച ശേഷമാണു ഭക്ഷണം കഴിക്കാനായി പോയത്. ഇതിനിടയിലാണു വാഹനത്തിന്‍റെ ഗ്ലാസിന്‍റെ വിടവിലുടെ കയ്യിട്ട്  പണം അപഹരിച്ചതെന്നാണ് മനോജ് പറയുന്നത്. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണം നടന്ന വാഹനത്തിന്‍റെ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിനുള്ളവരാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ലൈംഗിക ബന്ധം നടക്കാതെ ഭാര്യ പ്രസവിച്ചു; കുട്ടിയുടെ ഡിഎൻഎ പരിശോധിക്കാൻ അനുമതി 

കൊച്ചി: ലൈംഗിക ബന്ധം നടക്കാതെ ഭാര്യ കുഞ്ഞിന് ജൻമം നൽകിയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവ്. പട്ടാളക്കാരനായ യുവാവ് 2006ലാണ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് 22 ദിവസത്തെ ലീവ് കഴിഞ്ഞ് മടങ്ങിപ്പോകുകയും ചെയ്‌തു. 200ലാണ് ഭാര്യ കുഞ്ഞിന് ജൻമം നൽകിയത്. തുടർന്ന് യുവാവ് വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.  

കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം കുടുംബ കോടതി അംഗീകരിക്കാതെ വന്നതോടെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട ഹൈക്കോടതിയാണ് കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താൻ നിർദേശിച്ചത്. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 

ഭാര്യയുടെ സഹോദരീ ഭർത്താവാണ് കുട്ടിയുടെ പിതാവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടികളുണ്ടാകില്ല. ഭാര്യയുമായി താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല. 22 ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് ലൈംഗിക ബന്ധം നടന്നിട്ടില്ലെന്നും യുവാവ് കോടതിയെ അറിയിച്ചു. യുവാവിന്‍റെ ചികിത്സാ രേഖകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. 

Share it:

Idukki

Post A Comment:

Also Read

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ

കോഴിക്കോട്: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് പണം തട്ടിയ കേസിൽ അറസ്റ്റിലായ യുവതി നിരവധി പേരെ കബളിപ്പിച്ചതായി വിവരം. പാലക്കാട്