www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാർ സ്വദേശിയായ 23 കാരൻ കുഴഞ്ഞ് വീണ് മരിച്ചു

Share it:



ഇടുക്കി: വണ്ടിപ്പെരിയാർ 62-ാം മൈൽ ജവഹർ കോളനിയിൽ പുളിമൂട്ടിൽ അൻസാരിയുടെ മകൻ ആസിഫ് അൻസാരി (23) നിര്യാതനായി. കൊല്ലത്ത് കോളെജിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. 

കൊല്ലത്ത് ബിഡിഎസ് വിദ്യാർഥിയായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ടോടെ 62-ാം മൈലിലെ വീട്ടിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചയോട് കൂടി നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.  അധ്യാപികയായ നസീമയാണ് മാതാവ്. ആഷിക് അൻസാരി സഹോദരനാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Mostreaded

Post A Comment: