www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രസവത്തിന് ദിവസങ്ങൾ മുമ്പ് നിറവയറിൽ ഡാൻസ്; ഉത്തര ഉണ്ണിയുടെ വീഡിയോ വൈറൽ

Share it:

uthara-unni-dance-video-


കൊച്ചി: കഴിഞ്ഞ ദിവസമാണ് നടിയും നർത്തകിയുമായി ഉത്തര ഉണ്ണി ഒരു കുഞ്ഞിന് ജൻമം നൽകിയത്. താരം തന്നെയാണ് വിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

ഇതിനൊപ്പം ഉത്തര പങ്കുവച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. പ്രസവത്തിന് ദിവസങ്ങൾ മാത്രം മുമ്പ് നിറ വയറിൽ ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ. 

ജൂലൈ ആറിനായിരുന്നു ഉത്തര മകൾക്ക് ജൻമം നൽകിയത്. ധീമഹി നിധേഷ് നായർ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് നടത്തിയ സീമന്തം വീഡിയോയും ഉത്തര നേരത്തെ പങ്കുവച്ചിരുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Entertainment

Post A Comment: