www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ്; 5000 രൂപ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ

Share it:

fficer-swallows-₹-5000-took-as-bribe


ഭോപ്പാൽ: പൊലീസ് സംഘത്തെ കണ്ടതോടെ കൈക്കൂലി വാങ്ങിയ പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. പട്‌വാരി ഗജേന്ദ്രസിങ് എന്നയാളാണ് ലോകായുക്തയിൽപെട്ട സ്പെഷ്യൽ പൊലീസിനെ കണ്ടതോടെ 5000 രൂപ വിഴുങ്ങിയത്.

ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍ നിന്നുള്ള ഒരു വ്യക്തിയാണ് ലോകായുക്തയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്ന സമയത്ത് അന്വേഷണ സംഘം ഓഫിസില്‍ എത്തിയെങ്കിലും ഗജേന്ദ്രസിങ് പണം വിഴുങ്ങി. ഇതേത്തുടര്‍ന്ന് ഇയാളെ കത്‌നി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. 

ഇയാള്‍ വിഴുങ്ങിയ പണത്തില്‍, ഒമ്പത് അഞ്ഞൂറു രൂപ നോട്ടുകളുടെ കഷണങ്ങള്‍ വീണ്ടെടുത്തു. ഗജേന്ദ്ര സിങിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും ലോകായുക്ത എസ്പി സഞ്ജയ് സാഹു പറഞ്ഞു.  സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

National

Post A Comment: