www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബാറ്ററയിലൊഴിക്കുന്ന വെള്ളം കുടിച്ചു; വിദേശ വനിതക്ക് ദേഹാസ്വാസ്ഥ്യം

Share it:



കുമളി: വണ്ടിയിൽ സൂക്ഷിച്ച ബാറ്ററി വെള്ളം കുടിവെള്ളമാണെന്ന് തെറ്റിധരിച്ച് കുടിച്ച് വിദേശ വനിത. യുഎഇയിൽ നിന്നും തേക്കടിയിൽ സന്ദർശനത്തിനെത്തിയ മെയ്‌ദ (25)യാണ് ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന ബാറ്ററിയിൽ ഒഴിക്കുന്ന ആസിഡ് വെള്ളമാണ് കുടിവെള്ളമാണെന്ന് തെറ്റിധരിച്ച് ഇവർ കുടിച്ചത്. 

തേക്കടിയിലെ സ്വകാര്യ റിസോർട്ടിൽവച്ചായിരുന്നു സംഭവം. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇവരെ കുമളിയിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച ശേഷം പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ദ ചികിത്സ നൽകി. ഇവിടെ നിന്നും നൽകിയ ചികിത്സയിൽ ഇവർ സുഖം പ്രാപിച്ച് മൂന്നാറിലേക്ക് യാത്ര തിരിച്ചെന്നാണ് റിപ്പോർട്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Post A Comment: