www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ രാഹുൽഗാന്ധി പങ്കെടുക്കും

ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും
Share it:

കോട്ടയം: നാളെ നടക്കുന്ന ഉമ്മൻചാണ്ടിയുടെ സംസ്കാര ശുശ്രൂഷയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കും. പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിനാണ് സംസ്കാരം. 

രാഹുലിനൊപ്പം മറ്റ് ദേശീയ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തുമെന്നാണ് കോൺഗ്രസ് നേതാക്കളിൽ നിന്നും ലഭ്യമാകുന്ന വിവരം.

ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര കോട്ടയത്തേക്ക് പുറപ്പെട്ടെങ്കിലും വളരെ സാവധാനമാണ് യാത്ര മുന്നേറുന്നത്. എപ്പോഴാണ് പുതുപ്പള്ളിയിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Kerala

Post A Comment: