www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1590) Mostreaded (1518) Idukki (1508) Crime (1276) National (1144) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊന്നു

Share it:



മൂവാറ്റുപുഴ: ഭർതൃമാതാവിനെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി. മൂവാറ്റുപുഴ ആമ്പല്ലൂർ ലക്ഷംവീട് കോളനിയിൽ ഇന്നലെ പാത്രി 10.30 ഓടെയാണ് സംഭവം നടന്നത്. നിലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്.  

ഇവരുടെ മരുമകൾ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അമ്മിണിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പങ്കജം സമീപത്തെ സഹോദരന്‍റെ വീട്ടിലെത്തി കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഓടി വീട്ടില്‍ എത്തിയപ്പോഴെക്കും അമ്മിണി മരിച്ചിരുന്നു. 

മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ് പങ്കജം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Crime

Post A Comment: