www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1948) Idukki (1876) Mostreaded (1617) Crime (1471) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ആരാധകരെ ത്രസിപ്പിച്ച് കജോളിന്‍റെ ചൂടൻ ലിപ് ലോക്; വീഡിയോ കാണാം

kajol
Share it:



മുംബൈ: ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് ബോളിവുഡ് താരം കജോളിന്‍റെ ചുംബന രംഗം. ദ ട്രയൽ എന്ന വെബ് സീരീസിലാണ് താരത്തിന്‍റെ ചൂടൻ ചുംബന രംഗമുള്ളത്. 

ഒരുകാലത്ത് ബോളിവുഡിനെ അടക്കിവാണിരുന്ന കജോൾ അടുത്തിടപഴകിയുള്ള രംഗങ്ങളിൽ നിന്നും സ്വയം അകലം പാലിച്ചിരുന്നു. എന്നാൽ അഭിനയ ജീവിതത്തിലെ 23 വർഷങ്ങൾക്ക് ശേഷമാണ് താരം താരം വിട്ടു വീഴ്ച്ചയ്ക്ക് തയാറെടുത്തത്.  

വെബ് സീരിസിലെ കാജോളിന്‍റെ ലിപ് ലോക്ക് രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സീരിസില്‍ അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് നടി അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. 

1992ൽ സിനിമയിൽ എത്തിയതിനു ശേഷം ഇതുവരെ താരം ചുംബനരം​ഗങ്ങളിൽ അഭിനയിച്ചിട്ടില്ല. താരത്തിന്‍റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കജോളിന്‍റെ തീരുമാനത്തെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Entertainment

Video

Post A Comment: