www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1948) Idukki (1876) Mostreaded (1617) Crime (1471) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

മദ്യം വാങ്ങാൻ പണം നൽകിയില്ല; അമ്മയെ ക്രൂരമായി മർദിച്ച് മകൻ

Share it:



ഹൈദ്രാബാദ്: മദ്യം വാങ്ങാൻ പണം നൽകാതിരുന്ന അമ്മയെ മകൻ നടുറോഡിലൂടെ വലിച്ചിഴച്ചു. തെലങ്കാനയിലാണ് സംഭവം നടന്നത്. സന്തോഷ് എന്ന യുവാവാണ് അമ്മ പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച ശേഷം നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

നാഗര്‍കുര്‍ണൂലിലെ ഒരു തെരുവിലാണ് മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സന്തോഷ് എന്നയാള്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. പത്മമ്മയെ തെരുവിലൂടെ വലിച്ചിഴച്ച് തല നിലത്തടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ഭര്‍ത്താവ് നഷ്ടപ്പെട്ട പത്മമ്മ ഹോട്ടലില്‍ പണിയെടുത്താണ് ജീവിക്കുന്നത്. മകന്‍ മദ്യപാനത്തിന് അടിമയാണെന്ന് പത്മമ്മ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

National

Post A Comment: