www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാളെ കോട്ടയം ജില്ലയില്‍ സ്‌കൂള്‍ അവധി

നാളെ കോട്ടയം ജില്ലയില്‍ സ്‌കൂള്‍ അവധി
Share it:



കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവ നടക്കുന്നതിനാല്‍ നാളെ (ജൂലൈ 20 വ്യാഴം) കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. 

നാളെ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദര സൂചകമായി നാളെ കോട്ടയത്ത് കട മുടക്കം ആയിരിക്കുമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളും ബേക്കറികളും മെഡിക്കല്‍ ഷോപ്പുകളും തുറക്കുമെന്നും മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Kerala

Post A Comment: