www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആളില്ലാത്ത സമയത്ത് 15 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു അറസ്റ്റിൽ

Share it:



കണ്ണൂർ: വീട്ടിൽ ഒറ്റക്കായിരുന്ന 15 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിനുള്ളിൽ കുടുങ്ങി

കണ്ണൂർ: വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിനുള്ളിൽ കുടുങ്ങി. തളിപ്പറമ്പ് ബക്കളം സൗത്ത് ഇ.കെ. നായനാർ റോഡിലെ എം.പി. നാസറിന്‍റെ വീട്ടിലെ കോഴി കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ശബ്ദം കേട്ട് വീട്ടുകാർ എത്തി നോക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിനകം പാമ്പ് കോഴിയെ കൊന്നിരുന്നു.

വിവരം അറയിച്ചത് അനുസരിച്ച് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്‍റര്‍ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. എട്ടടി നീളമാണ് പെരുമ്പാമ്പിന് ഉണ്ടായിരുന്നത്. ഇതിന് ശേഷം വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം പെരുമ്പാമ്പിന്‍റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയച്ചു. 


Share it:

Crime

Post A Comment: