www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിനുള്ളിൽ കുടുങ്ങി

Share it:


കണ്ണൂർ: വീടിനു സമീപത്തെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് കൂട്ടിനുള്ളിൽ കുടുങ്ങി. തളിപ്പറമ്പ് ബക്കളം സൗത്ത് ഇ.കെ. നായനാർ റോഡിലെ എം.പി. നാസറിന്‍റെ വീട്ടിലെ കോഴി കൂട്ടിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ശബ്ദം കേട്ട് വീട്ടുകാർ എത്തി നോക്കുമ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഇതിനകം പാമ്പ് കോഴിയെ കൊന്നിരുന്നു. പാമ്പിന് എട്ടടിയോളം നീളമുണ്ടായിരുന്നു. 

വിവരം അറയിച്ചത് അനുസരിച്ച് മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്‍റര്‍ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകൻ ഷാജി ബക്കളം എത്തിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. എട്ടടി നീളമാണ് പെരുമ്പാമ്പിന് ഉണ്ടായിരുന്നത്. ഇതിന് ശേഷം വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം പെരുമ്പാമ്പിന്‍റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ വിട്ടയച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Kerala

Post A Comment: