www.superprimetime.com

Total Pageviews

45,073,073

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്ലസ് ടു വിദ്യാർഥിനിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Share it:



കൊല്ലം: പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പട്ടത്താനം സ്വദേശിനിയായ ക്യാവ്യാ മോഹനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിക്ക് സമീപത്തെ ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. 

ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

യൂണിഫോം ധരിച്ചില്ല; പെൺകുട്ടികളോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ

ഭോപ്പാൽ: യൂണിഫോം ധരിക്കാതെ സ്‌കൂളിൽ വന്ന പെൺകുട്ടികളോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ട പ്രിൻസിപ്പലിനെതിരെ കേസ്. മധ്യപ്രദേശിലെ മച്ചാൽപുരിലാണ് സംഭവം. മൂന്ന് പെൺകുട്ടികളാണ് പ്രിൻസിപ്പലിനെതിരെ പരാതി നൽകിയത്. രാജ്ഗഡ് സർക്കാർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്നാരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിയ്ക്കാന്‍ പറഞ്ഞത്. യൂണിഫോം തയ്ച്ചു കിട്ടാത്തിനാലാണ് ഇടാത്തത് എന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല.

പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിയ്ക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്. 

Share it:

Kerala

Post A Comment:

Also Read

ഇടുക്കിയിൽ കാട്ടു തീ കെടുത്തുന്നതിനിടെ തൊഴിലാളി പാറയിടുക്കിൽ വീണ് മരിച്ചു

ഇടുക്കി: കൃഷിയിടത്തിലേക്ക് കാട്ടു തീ പടരാതെ തടയാൻ ശ്രമിക്കുന്നതിനിടെ പാ‍റയിടുക്കിൽ വീണ് തൊഴിലാളി മരിച്ചു. കാഞ്ചിയാർ ലബ്ബ