www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

18 വയസ് തികയാൻ ദീവസങ്ങൾ മാത്രം; പെൺകുട്ടിയെ ബന്ധുവീട്ടിൽ നിന്നും കാണാതായി

Share it:



ഇടുക്കി: 18 വയസ് തികയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെൺകുട്ടിയെ കാണാതായി. ഇടുക്കി ഉടുമ്പൻചോലയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പെൺകുട്ടി ഉടുമ്പൻചോലയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.

ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ഉടുമ്പൻചോല പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മൊബൈലിന്‍റെ ലാസ്റ്റ് ടവർ ലൊക്കേഷൻ ട്രെയിസ് ചെയ്യാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയെ ആരെങ്കിലും കടത്തിക്കൊണ്ട് പോയതാണോയെന്നും സംശയിക്കുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു

ന്യൂഡെൽഹി: ഹരിയാനയിൽ അഞ്ച് കുട്ടികൾ പനി ബാധിച്ച് മരിച്ചു. ചില്ലി ഗ്രാമത്തിലാണ് കുട്ടികൾ മരിച്ചത്. ഗ്രാമത്തിൽ 80ലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. 

രോ​ഗ ബാധിതരുടെ രക്ത സാമ്പിളുകൾ ഡെങ്കി പരിശോധനയ്ക്കയച്ചതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ഡെങ്കിപനിയാണെന്നാണ് നിഗമനം. മധ്യപ്രദേശിലെ ഇൻഡോറിൽ 17 പേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 139 ആയി

Share it:

Idukki

Post A Comment: