www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്താം ക്ലാസ് വിദ്യാർഥി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

Share it:


പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വളങ്ങാമുറി പ്ലാങ്കാല കൃഷ്ണകൃപയിൽ അനിൽകുമാർ-സിന്ധു ദമ്പതികളുടെ മകൻ ഗോകുൽ കൃഷ്‌ണ (15) ആണ് മരിച്ചത്. 

കിടപ്പ് മുറിയിലെ ജനൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിലാണ് ഗോകുൽ കൃഷ്‌ണയെ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രി 10 ഓടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം വീട്ടു വളപ്പിൽ സംസ്‌കരിച്ചു. 

നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക്ക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഗോകുൽ കൃഷ്‌ണ. ഗായത്രി, ഗൗതം കൃഷ്‌ണ എന്നിവർ സഹോദരങ്ങളാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/KG4A6xRjt7RDaMQ8SOxVUJ

Share it:

Kerala

Post A Comment: