www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ട്രെയിനിൽ കയറുന്നതിനിടെ കാല് തെറ്റി വീണ് വിദ്യാർഥി മരിച്ചു

Share it:



തൃശൂർ: ചാടി കയറുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് വിദ്യാർഥി മരിച്ചു. തൃശൂർ റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. കോട്ടയം സ്വദേശി മിലൻ സെബാസ്റ്റ്യൻ (22) ആണ് മരിച്ചത്. ട്രെയിനിലേക്ക് ചാടി കയറുന്നതിനിടെ കാലു തെന്നിയതാണ് അപകട കാരണമെന്ന് കരുതുന്നത്. 

Share it:

Kerala

Post A Comment: