www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു

Share it:



കോട്ടയം: നർമം കലർന്ന സംഭാഷണ ശൈലിയിലൂടെ മലയാള സിനിമയിൽ ശ്രദ്ധ നേടിയ നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച്ച പുലർച്ചെയാണ് വീട്ടിൽ വച്ച് വേദന അനുഭവപ്പെട്ടത്.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും 4.15 ഓടെ മരിച്ചു. പ്രത്യേക സംസാര രീതികൊണ്ട് പ്രേക്ഷകരെ കൈയിലെടുത്ത താരം ഒട്ടേറെ സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ്, ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ (2001) എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 

തമിഴ് സിനിമയിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിണ്ണൈത്താണ്ടി വരുവായ, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു വടക്കൻ സെൽഫി കുഞ്ഞിരാമായണം, തോപ്പിൽ ജോപ്പൻ തുടങ്ങി നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

Share it:

Entertainment

Mostreaded

Post A Comment: