www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടൽ തീരത്ത് സിംപിളായി അമലപോളിന്‍റെ ശീർശാസനം

Share it:

കൊച്ചി: ലോക് ഡൗണിൽ നടി അമല പോൾ ആരാധകർക്കായി ഒട്ടേറെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോൾ നടി പങ്കുവച്ച പുതിയ ചിത്രം ഏറെ ശ്രദ്ധ നേടുകയാണ്. കടൽ തീരത്ത് ശീർശാസനം ചെയ്യുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിലൂടെ നടി പുറത്തു വിട്ടിരിക്കുന്നത്. തന്‍റെ ജീവിതത്തിൽ യോഗയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നടി അമല പോൾ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. 

സഹോദരനുമായി ചേർന്ന് കൊച്ചിയിൽ യോഗാ സ്റ്റുഡിയോയും അമല ആരംഭിച്ചിരുന്നു. യോഗ ചെയ്യുന്ന വിഡിയോകളും നടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അമല ആദ്യമായി ശീർഷാസനം ചെയ്യുന്നത് 2018 ലാണ്. അന്ന് അതിന്‍റെ സന്തോഷം താരം പങ്കുവച്ചിരുന്നു. ശരീരത്തിന്‍റെ ആദ്യ പകുതി താഴ് ഭാഗത്തെക്കാൾ ദുർബലമായതുകൊണ്ട് ശീർഷാസനം ചെയ്യാൻ ‍ബുദ്ധിമുട്ടുകയായിരുന്നു. ഗുരുക്കൻമാരുടെ സഹായത്തോടെയും ചുവരിൽ ചാരിയുമൊക്കെയാണ് ഞാനിത് ചെയ്‌തിരുന്നു. എൻ്റെ ഈ കംഫർട്ട് സോണിൽ നിന്നു മാറാതെ ഒരിക്കലും ഇത് ചെയ്യാൻ കഴിയില്ലെന്ന യാഥാർഥ്യം എനിക്കും മനസ്സിലായി.

അതുകൊണ്ടു തന്നെ ഞാനിത് സ്വയം പരിശീലിക്കാൻ തുടങ്ങി. കുറച്ച് കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നിരവധി തവണ വീഴുകയും ചെയ്തു. എങ്കിലും ശരീരത്തിന്‍റെ മുകൾഭാഗം കരുത്തുനേടുന്നത് എനിക്കു മനസിലാകുന്നുണ്ടായിരുന്നു, എന്നായിരുന്നു അമല അന്ന് കുറിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: