
ലോക് ഡൗണിൽ തരംഗമായ ചലഞ്ചാണ് പില്ലോ ചലഞ്ച്. വസ്ത്രത്തിനു പകരം തലയിണ ശരീരത്തോട് ചേർത്തു കെട്ടിയുള്ള ചിത്രങ്ങൾ പങ്കുവക്കുന്നതാണ് പില്ലോ ചലഞ്ച്. തെന്നിന്ത്യന്‍ നടി തമന്നയും പില്ലോ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കി താരങ്ങളെല്ലാം ഈ ചലഞ്ച് ഏറ്റെടുത്തതിന് പിന്നാലെയാണ് തമന്നയും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.
വെള്ള തലയിണയ്ക്കൊപ്പം കറുപ്പ് നിറത്തിൽ ഉള്ള ബെൽറ്റ് ധരിച്ചാണ് തമന്ന ഫോട്ടോ ഷൂട്ട് ചെയ്‌തത്. വീട്ടിൽ തൻ്റെ ബെഡ്‌റൂമിൽ തന്നെ ആയിരുന്നു ചിത്രീകരണം.
വിദേശ രാജ്യങ്ങളിൽ ഉള്ളവർ തുടക്കമിട്ട ചലഞ്ച് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തത്. കാഴ്ച്ചയിൽ മനോഹരമെന്ന് തോന്നിക്കുന്ന തലയിണകൾ സ്റ്റൈലിൽഷ് ലുക്കിൽ ശരീരത്തോട് ചേർത്തുവെച്ചാണ് പലരും ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: