www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ പക്കാ കുമുക്കുഞ്ചേരി ഫോട്ടോ ഷൂട്ടുമായി നടി അനുശ്രീ

Share it:


ലോക് ഡൗൺ ബോറഡി മാറ്റാൻ ഒരു കുമുക്കുഞ്ചേരി മോഡൽ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് നടി അനുശ്രീ. ലോക്ക് ഡൌൺ കാലത്തേ വിരസത അകറ്റാനുള്ള ശ്രമങ്ങളിലാണ് സെലിബ്രിറ്റികളും.  നടി അനുശ്രീ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ലോക്ക് ഡൌൺ സമയത്ത് വീട്ടുവളപ്പിൽ ഒരു കമുക്കുഞ്ചേരി മോഡൽ ഫോട്ടോഷൂട്ടെന്നാണ് ചിത്രത്തിന് കുറിപ്പ്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമൺ ജൂസിന് കടപ്പാട് അമ്മ, മേൽനോട്ടം അഛൻ, ബാക്ക് ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്‌തത്‌ ചേട്ടൻ, അസിസ്റ്റന്‍റ് ചേടത്തിയമ്മ, പിന്നണിയിലെ ചീത്ത വിളികൾ അമ്മൂമ്മ, സുരക്ഷാ മേൽനോട്ടം പട്ടിക്കുട്ടി ജൂലി. രസകരമായ അടിക്കുറിപ്പോടെയാണ്‌ അനുശ്രീ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ലോക്ക് ഡൌൺ കാലം അച്ഛനും അമ്മയ്ക്കും ചേട്ടനുമായി ഒക്കെ നാട്ടിൽ ചിലവഴിക്കുകയാണ് അനുശ്രീ. കൊല്ലം പത്തനാപുരത്തെ കമുക്കുഞ്ചേരി ആണ് അനുശ്രീയുടെ സ്വദേശം. ലോക്ക് ഡൌൺ കാല ജീവിതവും വീട്ടിലെ വിശേഷങ്ങളും ഒക്കേക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാൻ അനുശ്രീ സമയം കണ്ടെത്താറുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: