www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂർഖനെ കൈവെള്ളയിൽ വച്ച് നടി പ്രവീണ

Share it:

കുഞ്ഞു മൂർഖനെ കൈയിലെടുത്ത് നടി പ്രവീണ. പാമ്പിൻ കുഞ്ഞിനെ കയ്യിലെടുത്തു നിൽക്കുന്ന ചിത്രങ്ങളും വീഡിയോയും പ്രവീണ തൻ്റെ യുട്യൂബ് ചാനലിലൂടെയാണ് നടി പുറത്തു വിട്ടത്. കോഴിക്കൂടിന് അരികിലായാണ് നടി പാമ്പിനെ കണ്ടത്.

കല്ലിനടിയിൽ  പതുങ്ങി ഇരിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു. പൂജപ്പുര സ്നേക്ക് പാർക്കിൽ  വിവരമറിയിക്കുകയും പാമ്പിനെപ്പിടിക്കാൻ അവിടെ നിന്ന് സജി എന്ന ജീവനക്കാരൻ വരികയും ചെയ്‌തു. പിടികൂടിയ ശേഷം സജി പാമ്പിനെ പ്രവീണയുടെ കയ്യിൽ ഏൽപ്പിച്ചു. 

പാമ്പിനെ പൊതുവേ എല്ലാവർക്കും ഭയമാണ് തുടക്കത്തിൽ പ്രവീണയ്ക്കും അങ്ങനെയായിരുന്നു. എന്നാൽ സജി  ആത്മവിശ്വാസം നൽകിയതോടെ പാമ്പിനെ പ്രവീണ കയ്യിലെടുത്തു.സാധാരണ പാമ്പിനെ കണ്ടാൽ ആളുകൾ ഭയത്തോടു കൂടി ഉപദ്രവിക്കാനാണ് ആണ് പതിവെന്നും ആ സമീപനം മാറ്റണം എന്നും പ്രവീണ പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: