www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊച്ചു കുട്ടിയെ പോലെ തുള്ളിച്ചാടി; മാങ്ങയിൽ ഉമ്മവച്ചു; വേനൽ മഴ കണ്ട അമലപോൾ കാട്ടിക്കൂട്ടിയത് ഇങ്ങനെ

Share it:

കൊച്ചി: മാസങ്ങളോളം നീണ്ട കൊടും ചൂടിനൊടുവിൽ വേനൽ മഴ എത്തിയതിന്‍റെ സന്തോഷത്തിലാണ് ഏല്ലാവരും. എന്നാൽ മഴയെത്തിയതോടെ നടി അമല പോൾ കാട്ടിക്കൂട്ടിയ സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചാറ്റൽ മഴ പെയ്‌തതോടെ കൊച്ചു കുട്ടിയെ പോലെ മുറ്റത്തിറങ്ങി തുള്ളിച്ചാടിയാണ് അമല പോൾ സന്തോഷം പങ്കുവച്ചത്. പൂച്ചക്കുട്ടിയെ കെട്ടിപ്പിടിച്ചും മാവിലെ മങ്ങകൾക്ക് ഉമ്മ കൊടുത്തുമാണ് താരത്തിന്‍റെ ആഘോഷം.

"ഒരു ചാറ്റൽ മഴ പെയ്‌തപ്പോഴേക്ക് നിനക്ക് ഭ്രാന്തായോ അമലേ? അപ്പോൾ ഒരു വലിയ മഴ പെയ്‌താൽ എന്താകും അവസ്ഥ?", എന്ന് അമ്മ ചോദിക്കുന്നത് വീ‍ഡിയോയിൽ കേൾക്കാം. "ആദ്യം വരുന്നതെല്ലാം സ്പെഷ്യലാണ്. ലോക്ക് ഡൗൺ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്‍റെ (വളർത്തുപൂച്ച) ആദ്യ മഴ. 2020 ൽ ആദ്യമായ് കായ്ച്ച മാങ്ങകൾ. ക്യാമറയും ഡയലോഗും അമ്മ." – ഇൻസ്റ്റയിൽ അമല കുറിച്ചതിങ്ങനെ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: