www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഐസൊലേഷനിൽ കോവിഡ് രോഗിക്കൊപ്പം ടിക് ടോക്ക്; നഴ്‌സുമാരുടെ പണി പോയിക്കിട്ടി

Share it:

ചെന്നൈ: ഐസൊലേഷനിലെത്തിയ ടിക് ടോക് താരത്തിനൊപ്പം വീഡിയോ ചെയ്ത നഴ്സുമാരുടെ പണി പോയി. തമിഴ്നാട്ടിലെ അരയല്ലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ടിക് ടോക് താരമായ യുവതിയെ അടുത്തിടെയാണ് സർക്കാർ  ആശുപത്രിയിലെ ഐസൊലേഷനിലാക്കിയത്. മിണ്ടാനും പറയാനും ആരുമില്ലാത്ത മുറിയിൽ ബോറടി മാറ്റാൻ യുവതി ഒറ്റക്കിരുന്ന് ടിക് ടോക് ചെയ്തു. 

കോറോണയെ കുറിച്ചായിരുന്നു വീഡിയോ കൂടുതലും. ഇതിനിടെ ചുളുവിൽ ആളാകാൻ മൂന്നു നേഴ്സുമാരും വീഡിയോയിൽ പങ്കാളികളായി. ഇതോടെയാണ് പണി പാളിയത്. യുവതിയുടെ ഏകാന്തയ്ക്ക് അല്‍പം കുറവു വന്നപ്പോഴേക്കും മൂന്നു നഴ്സുമാര്‍ക്ക് ജോലി പോയി. വൈറലാകാനാണ് ഉദ്ദേശിച്ചതെങ്കിലും കയ്യില്‍ കിട്ടിയത് സസ്പെന്‍ഷന്‍ ഓഡറാണെന്നുമാത്രം. രോഗിയായ യുവതിക്കൊപ്പം അടുത്തിടപഴകിയതിനാണ് നടപടി. തീര്‍ന്നില്ല രോഗിയുമായി സമ്പര്‍ക്കമുണ്ടായ മൂന്നുപേരെയും ക്വാറന്‍റീനിലാക്കി ഏകാന്തവാസത്തിനയച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: