www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞായറാഴ്ച്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം; ആഹ്വാനം ചെയ്ത് മോദി

Share it:

ന്യൂഡെൽഹി: ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങൾ സഹകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചു. ജനങ്ങളുടെ സഹകരണത്തിന് നന്ദി പറഞ്ഞ മോദി അഞ്ചിന് രാത്രി ഒൻപതിന് എല്ലാ ആളുകളും വീട്ടിലെ ലൈറ്റുകൾ അണച്ച ശേഷം ടോർച്ച്, മൊബൈൽ ലൈറ്റ്, മെഴുകുതിരി എന്നിവ തെളിക്കണമെന്നും മോദി അഭ്യർഥിച്ചു. 

എല്ലാവരും വാതിൽ അടച്ച് വീട്ടിൽ ഇരിക്കണം. ലോക് ഡൗണിൽ രാജ്യത്തിന്‍റെ ഐക്യം പ്രകടമായെന്നും മോദി വ്യക്തമാക്കി. വ്യാഴാഴ്ച്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിനു പിന്നാലെയാണ് ഇന്ന് രാവിലെ മോദി ജനങ്ങളെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: