www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

52-ാം വയസിൽ 22 കാരൻ കാമുകനെ കണ്ടെത്തി നെയ്‌മറുടെ അമ്മ; ആശംസ അറിയിച്ച് താരം

Share it:

ബ്രസീൽ: ഡേറ്റിങ്ങും വിവാഹ മോചനവുമൊന്നും വിദേശ രാജ്യങ്ങളിൽ പുതിയ വാർത്തയല്ല. എന്നാൽ ഇപ്പോൾ ബ്രസീസിൽ നിന്നും വരുന്ന ഡേറ്റിങ് വാർത്ത ലോക ശ്രദ്ധയാകർഷിക്കുകയാണ്. ഫുട്ബോൾ സൂപ്പർ താരം നെയ്‌മറുടെ അമ്മയാണ് ഈ ഡേറ്റിങിലെ നായിക. 52 കാരിയായ നദീനെ ഗോൺസാൽവസ് കണ്ടെത്തിയ പുതിയ കാമുകനു പ്രായം 22. 

അമ്മയ്ക്കും പുതിയ കാമുകനും നെയ്‌മറും പിതാവും ആശംസയുമായി രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. തന്‍റെ മകനേക്കാള്‍ ആറു വയസിന് ഇളയ യുവാവുമായിട്ടാണ് അമ്മയുടെ ഡേറ്റിങ്. 


നെയ്‌മറിന്‍റെ പിതാവും ഏജന്‍റുമായ വാഗ്‌നര്‍ റിബെയ്‌റോയുമായി 2016 മുതല്‍ പിരിഞ്ഞുതാമസിക്കുകയാണ് നദീനെ. പുതിയ ബന്ധത്തിന്‍റെ കാര്യം വെളിപ്പെടുത്തി നദീനെ ഗോണ്‍സാല്‍വസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു ചുവട്ടില്‍ കമന്‍റായി ആശംസകളറിയിച്ചവരില്‍ സാക്ഷാല്‍ നെയ്മറുമുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

sports

Post A Comment: