www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറ്റിൽ തെരുവുനായ ആക്രമണം; ഒൻപത് പേർക്ക് പരുക്ക്

Share it:

ഇടുക്കി: പ്രഭാത നടത്തത്തിനിറങ്ങിയ ആളുകളുൾപ്പെടെയുള്ളവർക്ക് തെരുനായ ആക്രമണത്തിൽ പരുക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വാളാർഡിയിൽ നിന്നും  പെരിയാറിലേക്ക് നടക്കുകയായിരുന്നു വാളാർഡി  മുബാറക് കോളനി സ്വദേശി രാജ (34)നെയാണ് ആദ്യം  തെരുവുനായ് ആക്രമിച്ചത്. 

തുടർന്ന് ആറോടെ കക്കികവലയിൽ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ സ്റ്റെല്ല (36) യെ ആക്രമിച്ചു. ടൗണിൽ  താമസിക്കുന്ന തമ്പി (45), ശിവശങ്കർ (46), അനിൽകുമാർ (29), ഷീല (44), കൃഷ്ണബാൽ (47), കുട്ടി (63), എഡ്‌വിഡ് (55) എന്നിവർക്കാണ് പരുക്കേറ്റത്. സ്റ്റെല്ല, കുട്ടി, തമ്പി എന്നിവരെയാണ് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചത്. ഏല്ലാവരുടെയും സ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Idukki

Post A Comment: