www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശുദ്ധ വായു ശ്വസിക്കാൻ കാറിനുള്ളിൽ; ലോക് ഡൗൺ കഴിഞ്ഞ് പുറത്തിറങ്ങിയ മമ്തക്ക് ട്രോൾ പെരുമഴ

Share it:

കൊച്ചി: ലോക് ഡൗണിൽ 31 ദിവസം വീടിനുള്ളിൽ ചിലവഴിച്ച നടി മമ്ത പുറം ലോകം കണ്ടതിന്‍റെ ആകാംക്ഷയിലാണ്. ഇസ്റ്റഗ്രാമിലൂടെയാണ് തന്‍റെ സന്തോഷം താരം ആരാധകർക്കായി പങ്കുവച്ചത്. പുറത്തിറങ്ങി കാണുന്ന ഓരോ കാഴ്ച്ചയെ കുറിച്ചും നടി പറയുന്നുണ്ട്. ഹായ് ബിൽഡിങ്, ഹായ് ചുവന്ന വണ്ടി, കെട്ടിടം.. എന്നൊക്കെയാണ് താരത്തിന്‍റെ കമന്‍റ്.

അതേസമയം 31 ദിവസത്തിനു ശേഷം താരത്തെ ട്രോളാനും ആരാധകർ രംഗത്തുണ്ട്. ശുദ്ധ വായു ശ്വസിക്കാനാണ് പുറത്തേക്കിറങ്ങിയതെന്നാണ് താരം പറയുന്നത്. കാറിനുള്ളിൽ എന്ത് ശുദ്ധ വായുവെന്നാണ് ട്രോളർമാർ ചോദിക്കുന്നത്. തന്‍റെ മുന്നിൽ കാണുന്നതിൽ എന്താണ് യഥാർഥം എന്നുപോലും മനസിലാവുന്നില്ലെന്നും മമ്ത പറയുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: