www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നീലയോട് വിടപറഞ്ഞ സണ്ണി ലിയോണിന്‍റെ ആദ്യ ചിത്രത്തിൽ നായകനായി മലയാളി

Share it:

മുൻ പോൺ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന്‍റെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്നു. ഡിസ്ട്രിബൂഷൻ തർക്കങ്ങൾ തുടർന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക് ഡൌൺ കാലത്ത് റിലീസിന് എത്തുന്നതായി വിവരം. ചിത്രത്തിൽ നായകൻ മലയാളിയായ നിഷാന്ത് സാഗർ ആണ്. 2006-087 കാലഘട്ടത്തിൽ കേരളം ഉൾപ്പെടെ ഉള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്‌തത്‌.

ചിത്രം സംവിധാനം ചെയ്‌തത്‌ മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ നിർമാതാക്കളിൽ ഒരാളും. പട്ടണം റഷീദ് ഉൾപ്പെടെ ഉള്ള നിരവധി മലയാളി സാങ്കേതിക പ്രവർത്തകർ ഈ സിനിമയിൽ സഹകരിച്ചിട്ടുണ്ട്. മിക്‌സിങ്ങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008 ൽ റിലീസിന് തയ്യാറെടുത്ത ചിത്രം പിന്നീട് മുടങ്ങി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: