www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കൂട്ടിയിടിക്കല്ലേയെന്ന് പ്രാർഥന; ഭൂമിക്ക് സമീപത്തേക്കെത്തുന്ന ചിന്ന ഗ്രഹത്തിനു വേഗം 40,000 കിലോമീറ്റർ

Share it:

ന്യൂയോർക്ക്: ശാസ്ത്ര ലോകത്തിന് ആകാംക്ഷയായി വീണ്ടും ചിന്ന ഗ്രഹം. ഈ മാസം 29നാണ് ചിന്ന ഗ്രഹം ഭൂമിയുടെ സമീപത്തുകൂടി കടന്നു പോകുന്നത്. നിലവിൽ കൂട്ടിയിടിക്ക് സാധ്യതയില്ലെന്ന് നാസ അറിയിച്ചതോടെ ചിന്ന ഗ്രഹത്തിന്‍റെ സഞ്ചാരം കാണാനുള്ള കാത്തിരിപ്പിലാണ് ലോകം. 1998 ഓ ആര്‍ ടു എന്നാണ് ഛിന്നഗ്രഹത്തിന് പേര് നല്‍കിയിരിക്കുന്നത്. ചെറിയ ടെലിസ്കോപ് ഉപയോഗിച്ച് ഈ ഛിന്നഗ്രഹത്തിന്‍റെ കടന്നുപോക്ക് അറിയാന്‍ കഴിയുമെന്നാണ് നാസ വിശദമാക്കുന്നത്.

ഭൂമിയില്‍ നിന്ന് 6.2 മില്യണ്‍ കിലോമീറ്റര്‍ അകലെയായാണ് 1998 ഓ ആർ ടു വിന്‍റെ സഞ്ചാര പഥം.  കാലാവസ്ഥ അനുകൂലമായാല്‍ ആറ് ഇഞ്ച് ടെലിസ്കോപില്‍ ഈ ഛിന്നഗ്രഹം ദൃശ്യമാകും. നിരവധി ശാസ്ത്ര സംഘടനകളാണ് ഈ ഛിന്നഗ്രഹത്തിന്‍റെ യാത്ര കാണാനുള്ള അവസരം കാത്തിരിക്കുന്നത്.  ശാസ്ത്ര കുതുകികളായ നിരവധിപ്പേരാണ് തനിച്ചും സംഘമായും ഇതിനായുള്ള സംവിധാനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 40000 മൈല്‍ വേഗതയാണ് ഈ ഛിന്നഗ്രഹത്തിനുള്ളതെന്നാണ് നാസ അവകാശപ്പെടുന്നത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Science

Post A Comment: