www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മാറിടം സൂപ്പർ; ലൈവിൽ ശ്രീയയോട് ആരാധകൻ പറഞ്ഞത് കേട്ട് ഭർത്താവിന്‍റെ കിടിലൻ മറുപടി

Share it:

മാഡ്രിഡ്: ലോക് ഡൗണിൽ വീടുകളിൽ കുടുങ്ങിയ സിനിമാ താരങ്ങളിൽ മിക്കവരും സോഷ്യൽ മീഡിയയിൽ സദാ സജീവമാണ്. ലൈവ് വീഡിയോ ചാറ്റിങ്ങും കുക്കറി ഷോകളുമൊക്കെയായി സമയം കളയുകയാണ് താരങ്ങൾ. ഇത്തരത്തിലുള്ള ഒരു ലൈവ് ഷോക്കിടെയുണ്ടായ സംഭവമാണ് തെന്നിന്ത്യയിൽ തന്നെ ചർച്ചയാകുന്നത്. സൂപ്പർ താരം ശ്രിയ ശരണിന്‍റെ ലൈവ് വീഡിയോയിലുണ്ടായ സംഭവമാണ് വൈറലായത്. റഷ്യൻ സ്വദേശിയായ അൻഡ്രോ കുഷ്യവിനെ 2018ലാണ് ശ്രീയ വിവാഹം ചെയ്തത്. തുടർന്ന് ഇരുവരും സ്പെയിനിൽ താമസവും തുടങ്ങി. ‌ഭർത്താവിന്‍റെ പിറന്നാളിനോടനുബന്ധിച്ചാണ് ശ്രീയ ലൈവിൽ എത്തിയത്. 

ഇതിനിടയിലാണ് ഒരു ആരാധകൻ സ്ത്രീയുടെ ശരീര ഭാഗത്തെക്കുറിച്ച് കമന്‍റ് പോസ്റ്റ് ചെയ്തത്. ലൈവിൽ ശ്രിയയ്ക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു. ഇതിനിടെയാണ് നിങ്ങളുടെ മാറിടം സൂപ്പറാണെന്ന് ആരാധകൻ കമന്‍റ് ചെയ്തത്. അപ്രതീക്ഷിതമായുണ്ടായ കമന്‍റിൽ ശ്രീയ ഞെട്ടി. കമന്‍റ് വായിച്ചതിനുശേഷം ഒരു ഞെട്ടലോടെ ശ്രീയ ഭർത്താവിനെ നോക്കി. അത് കേട്ടാണ് മറുപടിയുമായി ആൻഡ്രൂ എത്തിയത്. എന്നാൽ പ്രകീക്ഷക്ക് വിപരീതമായി വളകെ കൂളായിട്ടാണ് ആൻഡ്രു അതിനെ എടുത്തത്. ഞാൻ നിങ്ങളോട് യോജിക്കുന്നു, നിങ്ങൾ പറഞ്ഞത് 100% ശരിയാണ്. ആ ശരീര ഭാഗത്തെ കുറിച്ച് ഇനിയും കൂടുതൽ കമന്‍റുകൾ പോരട്ടെ, നിങ്ങളുടെ സ്നേഹത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. 


ഇങ്ങനെയായിരുന്നു ആൻഡ്രോയുടെ മറുപടി. എന്നാൽ ആരും തന്നെ ഇത്തരത്തിലുള്ള ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ആൻഡ്രുവിന്‍റെ മറുപടി കേട്ട് ആദ്യം ശ്രീയ ഒന്ന് അമ്പരന്നെങ്കിലും, പിന്നീട് പൊട്ടിച്ചിരിയോടെ ആണ് താരം അത് ഏറ്റെടുത്തത്. ‌തമിഴകത്ത് ഒരുകാലത്ത് തിളങ്ങിനിന്നിരുന്ന താരമാണ് ശ്രിയ ശരൺ. തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ശ്രീയ തമിഴ് മലയാളം ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചു. പോക്കിരിരാജ കാസനോവ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ്. തമിഴിൽ രജനീകാന്തിനൊപ്പം അഭിനയിച്ചതോടെ താരമൂല്യം ഉയർന്നു. കൊറോണ വൈറസ് ലക്ഷണം ഉള്ള തന്നെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഉള്ള അനുഭവം പങ്കുവെച്ച് നടി എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 കഴിഞ്ഞ ആഴ്ചയാണ് ആൻഡ്രൂസ് ചുമയും ആയി ആശുപത്രിയിലെത്തിയത്. എന്നാൽ അവിടെ നിന്നും പോകാനാണ് ഡോക്ടർ പറഞ്ഞത്. കൊറോണ ബാധിച്ചിട്ടുണ്ടെങ്കിൽ ഇവിടെനിന്നും പകരാനുള്ള സാധ്യത ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് വീട്ടിൽ തന്നെ ഐസൊലേഷൻ ഇൽ കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. അതിനിടെ ഭർത്താവിന്‍റെ ആരോഗ്യനില എങ്ങനെയുണ്ടെന്ന് തിരക്കിയതിന് നന്ദി ഉണ്ടെന്നും, ഇപ്പോൾ ഒരു കുഴപ്പവുമില്ല എന്നും നടി പറഞ്ഞു. നാരകം കൊണ്ടുള്ള ഫ്രഷ് ജ്യൂസ് ആണ് താൻ ഇപ്പോൾ കഴിക്കുന്നത് എന്നും, ഈ രോഗത്തെ ഒരു പരിധിവരെ തടയാൻ ഇത് നല്ലതാണെന്നും ശ്രീയ്ക്ക് ഒപ്പമുള്ള ലൈവ് വീഡിയോയിൽ ആൻഡ്രു പറയുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Post A Comment: