www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവ് ജോർദാനിൽ; ആദ്യമായി വിവാഹ വാർഷികത്തിൽ ഒറ്റക്കായ സങ്കടം പങ്കുവച്ച് സുപ്രിയ

Share it:
കൊച്ചി: വിവാഹവാര്‍ഷിക ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കുവയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോന്‍. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യമായാണ് ഈ ദിനത്തില്‍ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന "ആടുജീവിതത്തിൻ്റെ" ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ വൈറസിന്‍റെ വ്യാപനത്തിനെ തുടർന്ന് ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതിനാൽ ചിത്രീകരണം നിർത്തിവയ്‌ക്കേണ്ടി വരുകയും തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയും ചെയ്‌തിരിക്കുകയാണ്. അകലെയാണെങ്കില്‍ ജീവിതത്തിലെന്നും ഒരുമിച്ചുണ്ടാകുമെന്ന് പൃഥ്വിരാജും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2011 ലാണ് സുപ്രിയയും പ്രിത്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് പ്രിത്വിരാജിനെ പരിചയപ്പെടുത്തുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു. അഞ്ചു വയസുകാരി അലംകൃതയാണ് ഇവരുടെ മകൾ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: