www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1979) Idukki (1906) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഓൺലൈൻ ഗെയിം കളിയിൽ തോൽപിച്ചു; ഭാര്യയുടെ നട്ടെല്ല് തല്ലിയൊടിച്ച് ഭർത്താവ്

Share it:

വ​ഡോ​ദ​ര: ഓൺലൈൻ ഗെയിൽ തോറ്റതിന്‍റെ കലിപ്പിൽ ഭർത്താവ് ഭാര്യയുടെ നട്ടെല്ല് തല്ലിയൊടിച്ചു. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലാ​ണ് സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 24 വയസുകാരിയെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ഇ​ല​ക്ട്രോ​ണി​ക്സ് കമ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ ക​ഴി​യ​വെ യു​വ​തി​യും ഭ​ർ​ത്താ​വും ഓ​ണ്‍​ലൈ​നാ​യി ലൂ​ഡോ ക​ളി​ച്ചു. തു​ട​ർ​ച്ച​യാ​യി യു​വ​തി ജ​യി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​യ്ക്കു​ശേ​ഷം ഭ​ർ​ത്താ​വി​നൊ​പ്പം പോ​കാ​ൻ വി​സ​മ്മ​തി​ച്ച യു​വ​തി മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. സം​ഭ​വ​ത്തി​ൽ യു​വ​തി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light