www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ കുഞ്ഞു പിറന്ന സന്തോഷത്തിൽ ടെലിവിഷൻ താര ദമ്പതികൾ

Share it:

ലോക് ഡൗണിൽ വിരസമായ ദിവസങ്ങളാണ് സിനിമാ- സീരിയൽ താരങ്ങൾക്ക്. എന്നാൽ ടെലിവിഷൻ താര ദമ്പതികളായി ശ്രദ്ധേയരായ ഗൗതം ഗുപ്ത- സ്മൃതി ഖന്ന എന്നിവർ കുഞ്ഞ് പിറന്നതിന്‍റെ സന്തോഷത്തിലാണ്. തങ്ങൾ അഛനമ്മമാരായ വിവരം കുഞ്ഞിന്‍റെ അമ്മയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റുവഴി ആരാധകരെ അറിയിച്ചത്.

മേരി ആഷിഖി തും സെ ഹി സീരിയലിലൂടെ ശ്രദ്ധേയരായവരാണ് ഗൗതം ഗുപ്ത, സ്‌മൃതി ഖന്ന എന്നിവർ. ഏപ്രിൽ 15നായിരുന്നു ഇവർക്ക് പെൺകുഞ്ഞ് പിറന്നത്. ഞങ്ങളുടെ രാജകുമാരി എത്തിയിരിക്കുന്നു എന്നാണ് ഫോട്ടോക്ക് അടിക്കുറിപ്പായി സ്‌മൃതി കുറിച്ചത്. മലയാള സിനിമാ സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ലോക്ക്ഡൗൺ കാലത്ത് ആദ്യത്തെ കൺമണിയെ വരവേറ്റ മറ്റൊരാൾ. മിഥുനിനും ഭാര്യക്കും കഴിഞ്ഞ ആഴ്ചയാണ് മകൻ പിറന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

Post A Comment: