www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കേക്ക് തരാമെന്ന് പറഞ്ഞ് മകനെ കൊണ്ട് കാല് തിരുമ്മിച്ച് ശിൽപ ഷെട്ടി

Share it:

ലോക് ഡൗണിൽ അകപ്പെട്ട സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇത്തരത്തിൽ നടി ഷിൽപ ഷെട്ടി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായത്. മകന്‍ വിയാന്‍ മസാജ് ചെയ്‌തു കൊടുക്കുന്ന വീഡിയോയാണ് ശില്‍പ്പ ഷെട്ടി പങ്കുവച്ചിരിക്കുന്നത്. കേക്ക് ഉണ്ടാക്കിത്തരാം എന്ന വാഗ്‌ദാനം നല്‍കിയാണ് മകനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്നത്.

”എന്‍റെ അമ്മ ഇത് ഷൂട്ട് ചെയ്യുന്നുവെന്ന് അറിയില്ലായിരുന്നുവെങ്കിലും … ഇങ്ങനെയൊരു അമൂല്യ നിമിഷം അവര്‍ക്ക് പകര്‍ത്താന്‍ കഴിഞ്ഞു. ഈ വീഡിയോ കാണുമ്പോള്‍ കുട്ടികളുണ്ടാകുന്നത് അനുഗ്രഹമാണെന്നും നിങ്ങളുടെ കുട്ടിയുമായി ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ നടത്താമെന്നും എനിക്ക് മനസ്സിലായി… അവനോടൊപ്പമുള്ള എല്ലാ തമാശകളും ഞാന്‍ ആസ്വദിക്കുന്നു, അവന്‍റെ സംഭാഷണങ്ങള്‍ കേള്‍ക്കുന്നത് ഒരു മനോഹരമായ വികാരമാണ്…നാമെല്ലാവരും മുമ്പത്തേതിനേക്കാള്‍ ശക്തരായവരില്‍ നിന്ന് പുറത്തുവരട്ടെ” എന്നാണ് ശില്‍പ്പ വീഡിയോ ഷെയര്‍ ചെയ്‌ത്‌ കുറിച്ചിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: