www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കോവിഡിനെ നിലക്കു നിർത്താൻ സൂര്യപ്രകാശം; അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ

Share it:

വാഷിങ്ടണ്‍: കോവിഡ് വൈറസിനെ തുരത്താൻ സൂര്യപ്രകാശത്തിനു കഴിയുമെന്ന് പഠനം. ഉന്നത യു.എസ് ഉദ്യോഗസ്ഥനാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്‌. ഇതുവരെ പരസ്യമാക്കിയിട്ടില്ലാത്ത പഠനറിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി കൈമാറിയിരിക്കുകയാണ്‌. അള്‍ട്രാവയലറ്റ് രശ്‌മികൾ വൈറസുകളില്‍ ആഘാതം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. വേനല്‍ക്കാലത്ത് വൈറസിന്‍റെ വ്യാപനം തടയുന്നത് എളുപ്പാമാക്കുമെന്ന് കരുതുന്നു' യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്‌ടാവ്‌ വില്യം ബ്രയാന്‍ വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതുവരെയുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണത്. സൂര്യപ്രകാശം വൈറസിനെ ഉപതരിലത്തിലും വായുവിലും നശിപ്പിക്കുമെന്നതാണ് കണ്ടെത്തല്‍. താപനിലയും ഈര്‍പ്പവും വർധിക്കുന്നത് വൈറസിന് പൊതുവെ അനുകൂലഘടകമല്ല അദ്ദേഹം പറഞ്ഞു.  അള്‍ട്രാവയലറ്റ് പ്രകാശത്തിന് അണുവിമുക്തമാക്കല്‍ ഫലമുണ്ടെന്ന് നേരത്തെയുള്ള കണ്ടെത്തലാണ്‌.

കാരണം വികിരണം വൈറസിന്‍റെ ജനിതക വസ്‌തുക്കളെയും അവയുടെ തനിപ്പകര്‍പ്പിനെയും നശിപ്പിക്കുന്നു. എന്നിരുന്നാലും, പരീക്ഷണത്തില്‍ ഉപയോഗിച്ച അള്‍ട്രാവയലറ്റ് പ്രകാശത്തിന്‍റെ തീവ്രതയും തരംഗദൈര്‍ഘ്യവും എന്താണെന്നും ഇത് വേനല്‍ക്കാലത്തുള്ള പ്രകൃതിദത്ത പ്രകാശത്തിന് ഒപ്പം എത്തുന്നുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Science

Post A Comment: