www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സെക്‌സ് ഉണ്ടെങ്കിൽ പണം കൂടുതൽ വേണമെന്ന് നായികമാർ

Share it:

കൊച്ചി: സൂഫി പറഞ്ഞ കഥയെന്ന ചിത്രത്തിനു നായികയെ കണ്ടെത്താൻ നടത്തിയ ബുദ്ധിമുട്ടുകളെ കുറിച്ച് സംവിധായകൻ പ്രിയനന്‍റെ വെളിപ്പെടുത്തൽ. ചിത്രത്തിലേക്ക് ഒട്ടേറെ നായികമാരെ തെരഞ്ഞെങ്കിലും സെക്‌സ് ഉള്ളതിനാൽ ഉയർന്ന പ്രതിഫലം ചോദിക്കുകയായിരുന്നുവെന്നാണ് പ്രിയനന്ദൻ പറയുന്നത്. കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ച സിനിമയാണ് സൂഫി പറഞ്ഞ കഥ. 

ഈ സിനിമയിലെ നായികയ്ക്കു വേണ്ടി മലയാളത്തിലെ പലരെയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയിൽ സെക്‌സ് ഉണ്ട് അതു കൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു. അഭിനയവും സെക്‌സും തമ്മിലുളള ബന്ധമെന്നത് പണമാണോ എന്ന് ഞാൻ ചിന്തിക്കാതെയുമിരുന്നില്ല. ഇവിടെയൊക്കെയാണ് ഷർബാനി പ്രസക്തമാകുന്നതും അഭിനേത്രി വെറും നടിയാകുന്നതും. ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ഷർബാനി ബോധ്യമാക്കി തന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: