www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൊട്ടയടിച്ച് ജോതിർമയി; ചിത്രം പങ്കുവച്ചത് ഭർത്താവ്

Share it:

പൊതുവേദിയിൽ നിന്നും ഏറെ നാളായി അകന്നു നിന്നിരുന്ന നടി ജോതിർമയിയുടെ വേറിട്ട ചിത്രം പങ്കുവച്ച് ഭർത്താവ് അമൽനീരദ്. തല മൊട്ടയടിച്ചുള്ള താരത്തിന്‍റെ ചിത്രം തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ പങ്കുവച്ചിരിക്കുന്നത്. 

അതിനാല്‍ തന്നെ താരത്തിന്‍റെ ഈ പുതിയ ലുക്ക് ഏതെങ്കിലും ലോക്ക്ഡൗണ്‍ ചലഞ്ചിന്‍റെ ഭാഗമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ പൈലറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2015 ഏപ്രില്‍ നാലിനായിരുന്നു ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരാകുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: