www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയ്ക്ക് കോവിഡ്; ഭർത്താവ് ജീവനൊടുക്കി

Share it:
ഗുരുഗ്രാം: ഭാര്യയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ഭർത്താവ് ജീവനൊടുക്കി. ഗുരുഗ്രമിലാണ് സത്‌ബീർ സിംഗ് (54) എന്നയാൾ ഈ കടുംകൈ ചെയ്‌തത്‌. ഇയാളുടെ ഭാര്യയ്ക്ക് ബുധനാഴ്ച്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. അർധ രാത്രിയോടെയാണ് താമസ സ്ഥലത്ത് സീലിങ് ഫാനിൽ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച രാവിലെ എട്ടു മണിയോടെ ആണ് ഇത് സംബന്ധിച്ച് വിവരം അറിയുന്നതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഭാര്യയ്ക്ക് സുഖമില്ലാതെ വന്നതോടെ ഗുരുഗ്രമിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയത്. ഇവിടെ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

സത്‌ബീറിന് നിലവിൽ ജോലി ഒന്നും ഇല്ല. ഇയാളുടെ മകൻ ഒരു സ്വകാര്യ ആശുപത്രിയിൽ ഫർമസിസ്റ്റാണ്. സംഭവം നടക്കുമ്പോൾ മരുമകളും സ്ഥലത്ത് ഉണ്ടായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

National

Post A Comment: