www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നർത്തകർക്ക് പറക്കാൻ ചിറകെന്തിന് ? കിടിലൻ പോസുമായി മഞ്ജുവാര്യർ

Share it:

വായുവിൽ പറന്നു നിൽക്കുന്ന മഞ്ജു വാര്യരുടെ ചിത്രമാണ് സോ‍ഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ലോക നൃത്ത ദിനത്തിലാണ് നടി ഇത്തരത്തിൽ ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. നർത്തകർക്ക് പറക്കാൻ ചിറകെന്തിന്.. എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ ലോക്ക് ഡൗണിന്‍റെ വിരസതയകറ്റാൻ കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ മഞ്ജു പങ്കുവെച്ചിരുന്നു. ആശയക്കുഴപ്പത്തിൽ ആണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. 

നൃത്ത വേദിയിൽ നിന്നാണ് മഞ്ജു വാരിയർ വെള്ളിത്തിരയിൽ എത്തിയത്. അഭിനയത്തിരക്കിനിടയിലും നൃത്തത്തെ മറക്കാൻ ഒരുക്കവും ആയിരുന്നില്ല. അമ്മയുടെ പാഷനും അഛന്‍റെ ത്യാഗവുമാണ് തന്നെ നർത്തകിയാക്കിയത് എന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: