www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കളിയാക്കിക്കോളു; പക്ഷേ ആ പല്ല് മാറ്റില്ലെന്ന് നന്ദന

Share it:

ആരൊക്കെ കളിയാക്കിയാലും മുൻ നിരയിലെ കോന്ത്രപ്പല്ല് മാറ്റില്ലെന്നാണ് ബാലതാരം നന്ദന വർമയുടെ അഭിപ്രായം. ഗപ്പിയെന്ന സിനിമയിലാണ് നന്ദന മലയാള സിനിമയിലെത്തുന്നത്. തുടർന്ന് അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്‌തു. നന്ദനയുടെ മുഖത്തേക്ക് നോക്കിയാല്‍ ആദ്യം ശ്രദ്ധിക്കുക താരത്തിന്‍റെ കോന്ത്രപ്പല്ലാകും. ഇത് തന്നെയാണ് താരത്തിന്‍റെ വീട്ടിലും സംസാര വിഷയം.

‘കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ പറഞ്ഞേയുള്ളൂ, ആ പല്ല് ഭയങ്കര ബോറാ ഒന്ന് ശരിയാക്കിക്കൂടേന്ന്. പലരും പറഞ്ഞിട്ടുണ്ട്, ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ. പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താൽപര്യമില്ല.’

ഇനി വലുതാകുമ്പോൾ എന്ത് ചെയ്യുമെന്ന് അറിയില്ല. ആദ്യമൊക്കെ ഇൻസ്റ്റാഗ്രാമിൽ ഇടുന്ന ചിത്രങ്ങൾക്ക് താഴെ കുറേ നെഗറ്റീവ് കമന്‍റുകളൊക്കെ വന്നിരുന്നു. പക്ഷേ പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായെന്നും പ്രമുഖ പത്രത്തിനു നൽകിയ അഭിമുഖത്തിൽ നന്ദന പറഞ്ഞു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

mollywood

Post A Comment: