www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജ്യത്ത് ലോക് ഡൗൺ മെയ് മൂന്നു വരെ

Share it:

ന്യൂഡെൽഹി: രാജ്യത്ത് ലോക് ഡൗൺ മെയ് മൂന്നു വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധത്തിൽ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിലാണ് ഇന്ത്യ. പ്രശ്നം കണ്ടപ്പോൾ തന്നെ ഇന്ത്യ നടപടിയെടുത്തു. കോവിഡ് പോരാട്ടത്തിൽ ഓരോരുത്തരും സൈനികരാണ്. ജനങ്ങൾ ഒരുപാട് നഷ്ടം സഹിച്ചു. 

ആദ്യ കോവിഡ് കേസിനു മുൻപേ തന്നെ രാജ്യത്ത് നിരീക്ഷണം തുടങ്ങി. എന്നാൽ സാമ്പത്തിക മേഖലക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. എന്നാൽ ജനങ്ങളുടെ ജീവനാണ് വലുതെന്നും മോദി പറഞ്ഞു. രോഗവ്യാപനം തടയാന്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ധാരണയായിരുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Post A Comment: