www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗൺ കാലത്ത് വൈറലായി ടിക് ടോക്കിൽ തുണിയില്ലാ ചലഞ്ച്

Share it:

ലോകം മുഴുവൻ ലോക് ഡൗണിൽപെട്ടതോടെ ആയിരങ്ങളാണ് വീടുകളിൽ അകപ്പെട്ടത്. ഇതോടെ സോഷ്യൽ മീഡിയയിൽ ടാസ്‌കുകളുമായി രംഗത്തിറങ്ങിരിക്കുകയാണ് ഒരു കൂട്ടം. ഇതിനിടെയാണ് ടിക് ടോക്കിൽ തുണിയില്ലാ ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. 

കഴിഞ്ഞ കുറെ കാലമായി ഒരുപാട് ചലഞ്ചുകളാണ് സമൂഹ മാധ്യമങ്ങളിലും ടിക്ക് ടോക്കിലും വൈറലായത്. പല ചാലഞ്ചുകളും ആളുകളെ അപകടത്തിലാക്കുന്ന ചാലഞ്ചുകളായിരുന്നു. അത്തരത്തിലുള്ള ചില ചാലഞ്ചുകളായിരുന്നു കീകീ ചാലഞ്ചും സ്കൾ ബ്രേക്ക് ചാലഞ്ചും ഒക്കെ. കൊറോണയുടെ പശ്ചാതലത്തിലും ഒരുപാട് ചാലഞ്ചുകളും ടിക്ടോക്കിൽ വൈറലായിരുന്നു. അത്തരത്തിൽ ഒരു ചാലഞ്ചായിരുന്നു ടോയിലറ്റ് സീറ്റ് നാവ് കൊണ്ട് വൃത്തിയാക്കുക എന്നത്. വളരെ അപകടം പിടിച്ച ചാലഞ്ച് ആയത് കൊണ്ട് തന്നെ ഇത് ഒരുപാട് വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.


ഇപ്പോൾ വൈറലാകുന്ന ഒരു ചലഞ്ചാണ് നേക്കഡ് ചാലഞ്ച്. പേര് പോലെത്തന്നെ വളരെ രസകരമായ ഒരു ചാലഞ്ചാണ് ഇത്. മറ്റുള്ള ചാലഞ്ചുകളെ പോലെത്തന്നെ വളരെ പെട്ടെന്ന് തന്നെ ഇതും സമൂഹ മാധ്യമങ്ങളിൽ വൈറലായി എന്ന് പറയേണ്ടതില്ലല്ലോ. 

വീടിനുള്ളിലുള്ള തങ്ങളുടെ പങ്കാളിയുടെ അടുക്കലേക്ക് ഉടുതുണിയില്ലാതെ ചെല്ലുന്നതാണ് ചാലഞ്ച്. അവരുടെ മുഖഭാവം ആ സമയത്ത് അവരിലുണ്ടാകുന്ന മാറ്റങ്ങളും തങ്ങളുടെ കൈയിലുള്ള ഫോണിൽ കൂടി ചിത്രീകരിക്കുക എന്നതാണ് ചാലഞ്ച്.

പലതരത്തിലുള്ള രസകരമായ അമളികളും വീഡിയോകളിൽ കാണാൻ സാധിക്കും. അത്തരത്തിലുള്ള ഒരു അമളി എന്താണെന്ന് വെച്ചാൽ ഗേൾഫ്രണ്ടിന്‍റെ മുറിയാണെന്ന് വെച്ച് ഉടുതുണിയില്ലാതെ ചെന്ന് പെട്ടത് ഫ്രണ്ടിന്റെ അമ്മയുടെ മുറിയിൽ. തുണിയില്ലാതെ തന്‍റെ മുന്നിലെത്തുന്ന ഭാര്യയെ കെട്ടിപ്പിടിക്കാനോടുമ്പോൾ മതിൽ തട്ടി താഴെ വീഴുന്നത് തുടങ്ങിയ ഇത്തരത്തിൽ പല അമളികളും സോഷ്യൽ മീഡിയയെ ചിരിപ്പിക്കുകയാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Viral

Post A Comment: