www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1952) Idukki (1882) Mostreaded (1617) Crime (1473) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (140) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

കുട്ടികളുടെ മുന്നിൽ അയാൾ കൈകൊണ്ട് തന്‍റെ ശരീരത്തിൽ തലോടി; അക്രമികളുടെ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തി അവതാരിക

Share it:

ടി.വി അവതാരകയും മോഡലുമായി കാറ്റി പ്രൈസിന്‍റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകം. ദക്ഷിണാഫ്രിക്കയിൽ മക്കളുമൊത്ത്  കാർ യാത്ര നടത്തുന്നതിനിടെ തോക്കിൻ മുനയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇവർ വെളിപ്പെടുത്തിയത്. 2018ൽ നടന്ന സംഭവത്തെ കുറിച്ച് ആദ്യമായിട്ടാണ് ഇവർ പ്രതികരിക്കുന്നത്. ആറ് പേര്‍ ചേര്‍ന്ന് തൻ്റെ കാർ തടഞ്ഞു നിർത്തുകയായിരുന്നു എന്ന് കാറ്റി പറയുന്നു. ഒരു മനുഷ്യന്‍ എൻ്റെ മുഖത്ത് നോക്കി അലറിക്കൊണ്ടിരുന്നു.

അയാള്‍ ചോദിച്ചതെല്ലാം ഞാന്‍ നല്‍കി. അവസാനം അയാള്‍ എൻ്റെ ശരീരത്തില്‍ തൊടാന്‍ തുടങ്ങി. ആ സമയത്ത് കൂടെ എൻ്റെ മക്കളും ഉണ്ടായിരുന്നു. ശരീരം മുഴുവൻ അയാൾ കൈകൾ ഓടിച്ചു. തോക്ക് തലയിൽ വച്ചായിരുന്നു പീഡനം. എപ്പോള്‍ വേണമെങ്കിലും ഒരു ബുള്ളറ്റ് തുളച്ചു കയറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഇനി മക്കള്‍ക്കും ആരും ഉണ്ടാകില്ലെന്നും മരിക്കാന്‍ പോവുകയാണ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവരില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു എന്ന് കാറ്റി പറഞ്ഞു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Entertainment

Post A Comment: