www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക് ഡൗണിൽ ഭാര്യ സ്വന്തം വീട്ടിൽ കുടുങ്ങി; വിഷമം താങ്ങാനാവാതെ ഭർത്താവ് തൂങ്ങി മരിച്ചു

Share it:

ലക്ക്‌നൗ: ലോക് ഡൗണിൽ ഭാര്യയെ കാണാനാവാതെ യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ രാധാ കുണ്ഡ് മേഖലയിലാണ് സംഭവം. രാകേഷ് സോണി (32) ആണ് മരിച്ചത്. ലോക് ഡൗണിനു മുൻപ് സ്വന്തം വീട്ടിൽ പോയ ഭാര്യ അവിടെ കുടുങ്ങി. ഇതിൽ മനം നൊന്തായിരുന്നു ആത്മഹത്യ. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. 

ദിവസങ്ങൾ കഴിയുന്തോറും ഭാര്യയെ കാണാൻ കഴിയാതെ യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. തുടർന്നാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Post A Comment: