www.superprimetime.com

Total Pageviews

44,929,266

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അവൾക്കിട്ടത് ജാതിയും മതവുമില്ലാത്ത പേര്; മകളെ കുറിച്ച് അസിൻ

Share it:



മുംബൈ: അഭിനയത്തിൽ സജീവമല്ലെങ്കിലും നടി അസിന്‍റെ വീശേഷങ്ങൾ ഇപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. തെന്നിന്ത്യയിലെ തിരക്കേറിയ നടിയായിരിക്കുമ്പോഴാണ് അസിൻ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തോട് അൽപം അകലം കാണിച്ച താരം ഇപ്പോൾ കുടുംബ ജീവിതത്തിലാണ് ശ്രദ്ധിക്കുന്നത്. 

ഇപ്പോൾ മകൾ അറിന്‍റെ മൂന്നാം ജന്മദിന ആഘോഷം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ജാതിയോ മതമോ ലിംഗ ഭേദമോ ഇല്ലാത്ത പേരാണ് തങ്ങള്‍ മകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് അസിന്‍ പറയുന്നു. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് അസിന്‍.

വ്യവസായി രാഹുൽ ശർമയാണ് അസിന്‍റെ ഭർത്താവ്. 2016 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഹൗസ് ഫുൾ ടു എന്ന ബോളിവുഡ് ചിത്രത്തിന്‍റെ പ്രൊമോഷൻ ചടങ്ങിനിടെയാണ് അസിനും രാഹുലും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയാരുന്നു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Entertainment

Post A Comment:

Also Read

kim-kardashian | നഷ്‌ടമായത് 85 കോടി; മോഷ്‌ടാവിന് മാപ്പ് നൽകി റിയാലിറ്റി ഷോ താരം

പാരീസ്: ഹോട്ടൽ മുറിയിൽ തോക്കിൻമുനയിൽ കൊള്ളയടിക്കപ്പെട്ട സംഭവത്തെ കുറിച്ച് കോടതി മുറിയിൽ വിശദീകരിച്ച് അമേരിക്കൻ മോഡലും റി