www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗ്ലാമർ ലുക്കിൽ അമേയ; ശ്രദ്ധ നേടി വാനിൽ സംഗീത ആൽബം

Share it:

 

കൊച്ചി: കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ അമേയ മാത്യുവിന്‍റെ ഗ്ലാമർ ലുക്കിൽ പുതിയ സംഗീത ആൽബം "വാനിൽ' പുറത്തിറങ്ങി. ഇംതിയാസ് അബൂബക്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ആൽബം റിലീസ് ചെയ്‌ത തിനു പിന്നാലെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. അവനീർ ടെക്നോ ളജിയുടെ ബാനറിൽ ഇർഷാദ് എം. ഹസനാണ് ആൽബം നിർമിച്ചിരിക്കുന്നത്. 

അമേയ മാത്യു, സാഗർ എന്നിവരാണ് ആൽബത്തിൽ വേഷമിട്ടിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന വാനിലിന്‍റെ വരികളെഴു തിയിരിക്കുന്നത് ശ്യാം നെട്ടായിക്കോടത്തും, സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സുമാണ്. ക്യാമറാമാൻ കെ.പി. നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ്.വി.യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb


Share it:

Entertainment

shortfilm

Post A Comment: